വാഷിംഗ്ടൺ: മനുഷ്യൻ കരുതിയതിനെക്കാൾ വേഗത്തിൽ ഭൂമിയുടെ അന്ത്യം അടുക്കുന്നു. നാസയിലെ ശാസ്ത്രജ്ഞരും ജപ്പാനിലെ ടോഹോ സർവകലാശാലയിലെ ഗവേഷകരും ചേർന്ന് നടത്തിയ പുതിയ പഠനമാണ് ഈ ആശങ്ക ഉയർത്തുന്നത്. ......
വാഷിങ്ടൺ: 2001 സെപ്റ്റംബർ 11-ലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിനുശേഷം അമേരിക്കയുടെ പ്രധാന ശത്രുവായി മാറിയ അൽഖ്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദൻ സ്ത്രീ വേഷം ധരിച്ചാണ് അഫ്ഗാനിസ്താനിലെ തോറ ബോറ മലനിരകളിൽ നിന്നു രക്ഷപ്പെട്ടതെന്ന് പുതിയ വെളിപ്പെടുത്തൽ. മുൻ സിഐഎ ഉദ്യോഗസ്ഥൻ ജോൺ കിരിയാക്കുവാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. ......
ഇസ്ലാമാബാദ് ∙ ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് (Jaish-e-Mohammed) ആദ്യമായി സ്ത്രീ വിഭാഗം രൂപീകരിച്ചതായി റിപ്പോർട്ടുകൾ. “ജമാഅത്-ഉൽ-മുമിനാത്ത്” (Jamaat-ul-Mominaat) എന്ന പേരിലാണ് പുതിയ വിഭാഗം രൂപീകരിച്ചിരിക്കുന്നത്. ......
കാബൂൾ ∙ അഫ്ഗാനിസ്ഥാനിലെ തലസ്ഥാനമായ കാബൂളിൽ ഇന്ത്യയുടെ എംബസി ഔദ്യോഗികമായി വീണ്ടും തുറന്നു. കഴിഞ്ഞ നാലു വർഷമായി ടെക്നിക്കൽ മിഷൻ എന്ന നിലയിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രം ഇപ്പോൾ പൂർണ്ണമായ എംബസി പദവി നേടുകയാണ്. ......
പാകിസ്ഥാനിൽ ഭീകരാക്രമണത്തിൽ അഞ്ചു സൈനികർ കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ദേര ഇസ്മായിൽ ഖാൻ ജില്ലയിലാണ് ഭീകരാക്രമണമുണ്ടായത്.......
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കാനഡയിലെത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ബ്ലൂംബെർഗിന്റെ ഒരു അഭിമുഖത്തിലാണ് നെതന്യാഹുവിനെതിരായ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ICC) അറസ്റ്റ് വാറന്റ് കാനഡ നടപ്പിലാക്കുമെന്ന് മാർക്ക് കാർണി പ്രഖ്യാപിച്ചത്. ......
റഷ്യയുമായുള്ള എണ്ണ വ്യാപാരം ഇന്ത്യ അവസാനിപ്പിക്കുമെന്ന ഉറപ്പ് തനിക്ക് ലഭിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ എണ്ണ വാങ്ങില്ലെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് ഉറപ്പുനൽകിയെന്നാണ് ട്രംപ് പറഞ്ഞത്. അഞ്ചു ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ട്രംപ് സമാനമായ പ്രസ്താവന നടത്തുന്നത്. ......
അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്നു ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടു. അഫ്ഗാൻ ക്രിക്കറ്റ് ടീമിലെ അംഗങ്ങളായ കബീർ, സിബ്ഘതുള്ള, ഹാരൂൺ എന്നിവരാണ് കൊല്ലപ്പെട്ടത്. ......
ഇസ്രയേൽ സൈന്യം പിന്മാറിയതിന് പിന്നാലെ ഗാസയിൽ ഹമാസ് നടത്തുന്ന കൂട്ടക്കൊല അവസാനിപ്പിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധസമയത്ത് ഇസ്രയേലി സേനയുമായി സഹകരിച്ചുവെന്നാരോപിച്ച് നിരവധി പലസ്തീനികളെയാണ് ഹമാസ് പരസ്യമായി കൊന്നൊടുക്കുന്നത്. ......
ചൈനയിൽ ക്രിസ്തുമത വിശ്വാസികൾ നേരിടുന്നത് വലിയ പീഡനങ്ങളെന്ന് വെളിപ്പെടുത്തൽ. സിയോൺ സഭയുടെ സ്ഥാപകനും പ്രമുഖ പാസ്റ്ററുമായ ജിൻ മിംഗ്രി തന്റെ അമേരിക്കയിലുള്ള മകനയച്ച സന്ദേശത്തിലാണ് ചൈനയിൽ ക്രിസ്തുമത വിശ്വാസികൾക്കെതിരെ നടക്കുന്ന പീഡനങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുള്ളത്. ......